രണ്ടും കല്‍പ്പിച്ച് ‘അന്നം തിരിച്ചു പിടിക്കാന്‍’ ഒരുങ്ങി അവര്‍! പിരിച്ചു വിട്ട കണ്ടക്ടര്‍മാരുടെ ലോങ്ങ്മാര്‍ച്ച് കൊല്ലത്ത് നിന്നും ഇന്ന് തുടരും
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. രണ്ടും കല്‍പ്പിച്ച് തങ്ങുടെ നഷ്ടപ്പെട്ട ജോലി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് പിരിച്ചു വിട്ട കണ്ടക്ടര്‍മാര്‍. അവരുടെ സ്ഥാനം നേടിയെടുക്കാന്‍ ...