കെഎസ്ആര്‍ടിയുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു; തലസ്ഥാനം സ്തംഭിച്ചത് നാല് മണിക്കൂര്‍
തിരുവനന്തപുരം: സ്വകാര്യ ബസ് റൂട്ട് മാറി ഓടിയതിനെ ചോദ്യം ചെയ്ത എടിഒയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ...