വായ്പാ തിരിച്ചടവ് മുടങ്ങി; കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി പിടിച്ചുകൊണ്ടുപോയി
ബംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയ കേരള ആർടിസിയുടെ വാടകയ്‌ക്കെടുത്ത മൾട്ടി ആക്‌സിൽ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവിൽനിന്ന് സേലം ...