ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരി, ഗുരുതര പരിക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ആണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്താണ് ബസ്സിൽ നിന്നും തെറിച്ച് വീണത്. അപകടത്തിൽ ...