‘കെഎസ്ആര്‍ടിസി ബസിനുള്ളില്‍ റീല്‍ ചിത്രീകരണം വേണ്ട, മോശമായ അനുഭവം ഉണ്ടായാല്‍ പരാതി നല്‍കാനായി വീഡിയോകള്‍ ചിത്രീകരിക്കാം’ : കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ റീൽ ചിത്രീകരണം വേണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മോശമായ സ്പർശനമോ പ്രശ്‌നങ്ങളോ ഉണ്ടായാൽ പരാതി നൽകാനായി വീഡിയോകൾ ചിത്രീകരിക്കാം. അല്ലാതെ ...









