Tag: KSEB

വൈദ്യുതി ബില്ലടച്ചില്ല: മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്ലടച്ചില്ല: മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതിനാല്‍ മലപ്പുറം കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇതോടെ പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ...

kseb| bignewslive

സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവ്, കൂടുക യൂണിറ്റിന് 9 പൈസ

തിരുവനന്തപുരം : കേരളത്തില്‍ ഇന്നുമുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവ്, യൂണിറ്റിന് 9 പൈസയാണ് കൂടുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. വൈദ്യുതി ബോര്‍ഡിന് പുറത്തുനിന്നു ...

കെഎസ്ഇബി ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി; കോഴിക്കോട്ടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്; സര്‍ജറി കാത്ത് ആശുപത്രിയില്‍; ജനരോഷം

കെഎസ്ഇബി ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി; കോഴിക്കോട്ടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്; സര്‍ജറി കാത്ത് ആശുപത്രിയില്‍; ജനരോഷം

കോഴിക്കോട്: റോഡരികിലെ മരച്ചില്ലകള്‍ വെട്ടിമാറ്റാനുള്ള കെഎസ്ഇബി ജീവനക്കാരുടെ ഇരുമ്പുതോട്ടി അശ്രദ്ധമായി റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് അപകടം. ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ...

വൈദ്യുതി വലിയ വിലനൽകി വാങ്ങിക്കും; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ലോഡ്‌ഷെഡിങ് ഉണ്ടാകില്ല, 19 വരെ വൈദ്യുത നിയന്ത്രണങ്ങളുമില്ല: മന്ത്രി കെ കൃഷ്ണൻ കുട്ടി

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വരുന്ന നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവ് വരുത്തി. ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒമ്പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ...

ഒരു മുറി കെട്ടിടത്തിന് 1232 രൂപയുടെ ബില്ല്: കെഎസ്ഇബി ഓഫിസില്‍ എത്തിയപ്പോള്‍ 261 രൂപയായി കുറഞ്ഞു

ഒരു മുറി കെട്ടിടത്തിന് 1232 രൂപയുടെ ബില്ല്: കെഎസ്ഇബി ഓഫിസില്‍ എത്തിയപ്പോള്‍ 261 രൂപയായി കുറഞ്ഞു

വണ്ണപ്പുറം: കെഎസ്ഇബിയുടെ അമിത ബില്ലില്‍ ഞെട്ടി പരാതിയുമായി വൈദ്യുതി ഓഫിസില്‍ എത്തിയപ്പോള്‍ 1232 രൂപയുടെ ബില്‍ കുത്തനെ കുറഞ്ഞ് വെറും 261 രൂപയായി. വണ്ണപ്പുറം ടൗണിലെ ഒരു ...

ksrtc

ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ ഫ്യൂസ് ഊരി; ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞതോടെ കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ

തൃശൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ വീട്ടിലെ ഫ്യൂസ് ഊരി. എന്നാല്‍ ശമ്പളം കിട്ടിാത്തതിനാലാണ് ബില്‍ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ പിരിവിട്ട് കാശ് അടച്ച് ഫ്യൂസ് തിരികെ ...

kseb

വൈദ്യുത ബില്ല് അടച്ചിട്ടും ഫ്യൂസ് ഊരി; കെഎസ്ഇബി ഓവര്‍സിയറെ ഓഫീസില്‍ കയറി തല്ലി, അഞ്ച് പേര്‍ അറസ്റ്റില്‍

താമരശ്ശേരി: വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്നാരോപിച്ച് കെഎസ്ഇബി ഓവര്‍സിയറെ ഓഫീസില്‍ കയറി തല്ലിയ അഞ്ച് പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ കോഴിക്കോട് ...

ഒരു ജീവനും പൊലിയരുത്! ഡ്യൂട്ടിയില്‍ അല്ല; വൈദ്യുതി ലൈനിലേക്ക് വീഴാന്‍ നിന്ന മരം വെട്ടി മാറ്റി എന്‍ജിനീയര്‍

ഒരു ജീവനും പൊലിയരുത്! ഡ്യൂട്ടിയില്‍ അല്ല; വൈദ്യുതി ലൈനിലേക്ക് വീഴാന്‍ നിന്ന മരം വെട്ടി മാറ്റി എന്‍ജിനീയര്‍

കണ്ണൂര്‍: തോരാമഴക്കൊപ്പം ഉരുള്‍പൊട്ടലും വെള്ളക്കെട്ടും അടുത്തുള്ള പ്രദേശങ്ങളിലൊക്കെ ദുരിതം വിതച്ചപ്പോള്‍ കണ്ണൂര്‍ ചെങ്ങളായിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് ഒരു മുള്ളുമരമായിരുന്നു. കനത്ത മഴയില്‍ ഉണങ്ങി നിന്ന മരം ...

ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍  ബൈക്ക് കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി; മത്സരയോട്ടത്തില്‍ ഒപ്പമുണ്ടായിരുന്നവരും കുടുങ്ങും

ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ബൈക്ക് കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി; മത്സരയോട്ടത്തില്‍ ഒപ്പമുണ്ടായിരുന്നവരും കുടുങ്ങും

വെള്ളയാംകുടി: മത്സരയോട്ടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി. വെള്ളയാംകുടിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ ...

സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലെത്തി; കട്ടപ്പനയിൽ ലൈൻമാൻ ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ കെഎസ്ഇബി കണ്ടെത്തൽ

വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ഗതികെട്ട് നാട്ടുകാർ; 24 മണിക്കൂറിനകം പരിഹാരം; കെഎസ്ഇബിയെ അഭിനന്ദിച്ച് ഫ്‌ളക്‌സ് വെച്ച് നാട്ടുകാർ

കോട്ടയം: വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും കാരണം ദുരിതത്തിലായ നാട്ടുകാരുടെ പരാതിയിൽ 24 മണിക്കൂറിനകം പരിഹാരം കണ്ട് കെഎസ്ഇബി. സന്തോഷം കാരണം കെഎസ്ഇബിയെ അഭിനന്ദിച്ച് ഫ്‌ളക്‌സ് സ്ഥാപിച്ച് ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.