22,000 രൂപയുടെ വൈദ്യുത ബില്‍ കുടിശ്ശിക, വീട്ടിലെത്തി ഫ്യൂസ് ഊരി അധികൃതർ, 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവിൻ്റെ പ്രതികാരം
കാസര്‍കോട്: വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്. കാസര്‍കോട് ആണ് സംഭവം. ഇതോടെ വ്യാപാര ...










