BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

22,000 രൂപയുടെ വൈദ്യുത ബില്‍ കുടിശ്ശിക, വീട്ടിലെത്തി ഫ്യൂസ് ഊരി അധികൃതർ, 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവിൻ്റെ പ്രതികാരം

Akshaya by Akshaya
November 15, 2025
in Kerala News
0
22,000 രൂപയുടെ വൈദ്യുത ബില്‍ കുടിശ്ശിക, വീട്ടിലെത്തി ഫ്യൂസ് ഊരി അധികൃതർ, 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവിൻ്റെ പ്രതികാരം
3
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: വൈദ്യുത ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി യുവാവ്.

READ ALSO

ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

December 10, 2025
2
രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി

രണ്ടാംഘട്ട വോട്ടെടുപ്പ്; 7 ജില്ലകളിൽ നാളെ പൊതു അവധി

December 10, 2025
1

കാസര്‍കോട് ആണ് സംഭവം. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്.

നിരവധി പേർ പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്‌നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്‌ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്.

തുടര്‍ന്ന് കെഎസ്ഇബി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. എന്നാൽ യുവാവ് പണം അടയ്ക്കാതെ വന്നതോടെയാണ് അധികൃതർ എത്തി ഫ്യൂസ് ഊരിയത്.

Tags: kerala newsKSEBonline news

Related Posts

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ
Entertainment

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

December 9, 2025
6
bagyalakshmi
Entertainment

‘ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍, വിധി വന്നതിന് ശേഷം അവളുറങ്ങിയിട്ടില്ല, മഞ്ജുവിനോട് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്’, ഭാഗ്യലക്ഷ്മി

December 9, 2025
4
സര്‍ക്കാര്‍ ഇന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം, ദിലീപിനെ വെറുതെ വിട്ട കോടതിവിധി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി
Kerala News

സര്‍ക്കാര്‍ ഇന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം, ദിലീപിനെ വെറുതെ വിട്ട കോടതിവിധി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി

December 9, 2025
3
adoor prakash
Kerala News

ദിലീപിന് നീതി കിട്ടി, വ്യക്തിപരമായി സന്തോഷമുണ്ടെന്ന് അടൂര്‍ പ്രകാശ്

December 9, 2025
3
bagyalakshmi
Kerala News

‘നേരത്തെ എഴുതിവെച്ച വിധി, അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല’, ഭാഗ്യലക്ഷ്മി

December 8, 2025
4
മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ, ഇതെന്ത് വിധിയെന്ന് പാർവതി തിരുവോത്ത്, അതിജീവിതയ്ക്കൊപ്പമെന്ന് റിമ കല്ലിങ്കൽ
Kerala News

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ, ഇതെന്ത് വിധിയെന്ന് പാർവതി തിരുവോത്ത്, അതിജീവിതയ്ക്കൊപ്പമെന്ന് റിമ കല്ലിങ്കൽ

December 8, 2025
5
Load More
Next Post
കോൺഗ്രസിന്  വൻതിരിച്ചടി, വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

കോൺഗ്രസിന് വൻതിരിച്ചടി, വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴ, യെല്ലോ അലേർട്ട്

k padmarajan

10വയസ്സുകാരിയെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്, ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ് ശിക്ഷ

Discussion about this post

RECOMMENDED NEWS

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

17 hours ago
6
വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
7
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

13 hours ago
5
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; വിഎം സുധീരന്‍

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; വിഎം സുധീരന്‍

7 days ago
15

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version