Tag: kozhikode

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: വടകരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം ...

കാല്‍നട യാത്രക്ക് ബുദ്ധിമുട്ടെന്ന് പരാതി, മിഠായിത്തെരുവില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു, നിര്‍ദേശം ലംഘിച്ചാല്‍ പിഴ

കാല്‍നട യാത്രക്ക് ബുദ്ധിമുട്ടെന്ന് പരാതി, മിഠായിത്തെരുവില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു, നിര്‍ദേശം ലംഘിച്ചാല്‍ പിഴ

കോഴിക്കോട്: മിഠായിത്തെരുവില്‍ കാല്‍നട യാത്രക്ക് തടസമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. എസ് കെ പ്രതിമക്കും ...

കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.കോഴിക്കോടാണ് സംഭവം. മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ മൃതദേഹമാണ് കണ്ടെത്തിയത് ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞദിവസം മുതലാണ് യുവതിയെ കാണാതായത്. കഴിഞ്ഞ ദിവസം ...

death|bignewslive

ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോടാണ് സംഭവം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമലയാണ് മരിച്ചത്. അറുപത്തിരണ്ട് ...

സംസ്ഥാന വ്യാപകമായി 23ന് ഹര്‍ത്താല്‍

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍, സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

കുടുംബ പ്രശ്‌നം; തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും യുവാവ് കുത്തി പരിക്കേല്‍പിച്ചു

വിവാഹഭ്യര്‍ത്ഥന നിരസിച്ചു, വീട്ടമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ ...

police|bignewslive

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഓടിച്ച ബൈക്ക് കൈയ്യോടെ പൊക്കി പോലീസ്, പിതാവിന് കിട്ടിയത് എട്ടിന്റെ പണി

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ച സംഭവത്തില്‍ പിതാവിന് കടുത്ത ശിക്ഷ. കോഴിക്കോടാണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകനാണ് ലൈസന്‍സില്ലാതെ ബൈക്കോടിച്ചത്. കേസ് ...

death|bignewslive

ഒന്നിച്ചുള്ള യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ കടുത്ത പനി, മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. ...

കൈഞരമ്പ് മുറിച്ചു, പുഴയിലേക്ക് എടുത്തുചാടിയ യുവാവ് മരിച്ചു

കൈഞരമ്പ് മുറിച്ചു, പുഴയിലേക്ക് എടുത്തുചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി മരിച്ചു. കോഴിക്കോടാണ് സംഭവം. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് ആണ് മരിച്ചത്. വട്ടോളി ...

accident|bignewslive

നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ചുകയറി അപകടം, അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ എരഞ്ഞിക്കലിലാണ് അപകടം സംഭവിച്ചത്. ആരുടേയും പരിക്ക് ...

Page 6 of 50 1 5 6 7 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.