BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 20, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹഭ്യര്‍ത്ഥന നിരസിച്ചു, വീട്ടമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

Surya by Surya
November 15, 2024
in Kerala News
0
കുടുംബ പ്രശ്‌നം; തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും യുവാവ് കുത്തി പരിക്കേല്‍പിച്ചു
48
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കല്യാണം കഴിച്ചത് മറച്ചുവെച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി; 26കാരന്‍ പിടിയില്‍

May 20, 2025
0
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

May 20, 2025
3

കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം.

ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ഷാള്‍ ഉള്ളതിനാല്‍ ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രിയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.

Tags: housewifekozhikode

Related Posts

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ  ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്
Kerala News

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

May 17, 2025
3
കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്
Kerala News

കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്

May 11, 2025
4
ജോലിക്കിടെ കുഴഞ്ഞുവീണു, പെട്രോള്‍ പമ്പ് ജീവനക്കാരൻ മരിച്ചു
Kerala News

ജോലിക്കിടെ കുഴഞ്ഞുവീണു, പെട്രോള്‍ പമ്പ് ജീവനക്കാരൻ മരിച്ചു

April 24, 2025
1
ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു, 75കാരൻ മരിച്ചു
Kerala News

ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു, 75കാരൻ മരിച്ചു

April 21, 2025
2
ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ
Kerala News

ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ

April 12, 2025
4
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു

April 10, 2025
6
Load More
Next Post
പറവൂരില്‍ 6 വീടുകളില്‍ മോഷണ ശ്രമം, മോഷ്ടാക്കള്‍ എത്തിയത് മുഖംമറച്ച് അര്‍ദ്ധനഗ്നരായി, അന്വേഷണം

പറവൂരില്‍ 6 വീടുകളില്‍ മോഷണ ശ്രമം, മോഷ്ടാക്കള്‍ എത്തിയത് മുഖംമറച്ച് അര്‍ദ്ധനഗ്നരായി, അന്വേഷണം

കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍

Discussion about this post

RECOMMENDED NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, വയോധികയ്ക്ക് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

20 hours ago
8
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

18 hours ago
7
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

1 day ago
10
പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version