കെ സുരേന്ദ്രനെ കോഴിക്കോട് കൊണ്ടുപോയി : തിങ്കളാഴ്ച കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ നടന്ന ഒരു പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷന്‍ വാറണ്ട് ...







