Tag: kozhikode

ബൈക്കില്‍ ചരക്ക് വാഹനം ഇടിച്ചു കയറി അപകടം; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

ബൈക്കില്‍ ചരക്ക് വാഹനം ഇടിച്ചു കയറി അപകടം; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്‌റഫ് (45) ആണ് ബൈക്കപകടത്തെ തുടര്‍ന്ന് ...

‘തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുവെന്ന് പരാതി’; ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; പോലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു

‘തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുവെന്ന് പരാതി’; ലഹരി മാഫിയ പ്രവാസിയുടെ വീട് ആക്രമിച്ചു; പോലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരി മാഫിയ സംഘം പ്രവാസിയുടെ വീടും കാറും തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയ സംഘം തകര്‍ത്തത്. സംഭവം ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി 50 ലക്ഷം നൽകണം; ഹർഷിന സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന്

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമായി 50 ലക്ഷം നൽകണം; ഹർഷിന സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതത്തിലായ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. തനിക്ക് അർഹമാ. നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർഷിനയുടെ സമരം. സെപ്റ്റംബർ 13ന് ...

സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്

സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്

കോഴിക്കോട്: സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക് ചെയ്യാമെന്ന വാഗ്ദാനം വിശ്വസിച്ച് ഫാഷന്‍ ഷോയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിരാശ. സംഘാടനത്തിലെ പിഴവ് മൂലം പോലീസ് പരിപാടി നിര്‍ത്തിച്ചു. ...

death | bignewslive

സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്തിയില്ല, അന്വേഷിച്ച് ചെന്ന സഹപ്രവര്‍ത്തകര്‍ കണ്ടത് നഴ്‌സ് മരിച്ച നിലയില്‍, നടുക്കം

കോഴിക്കോട്: നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി സഹല ബാനു ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. പാലാഴി ഇക്ര ...

പള്ളിക്ക് സമീപം ഓട്ടോ നിര്‍ത്തി നിസ്‌കരിക്കാന്‍ പോയി, തിരിച്ച് വന്നപ്പോള്‍ ഓട്ടോയില്ല! അന്വേഷണത്തില്‍ പിടിയിലായത് യുപി സ്വദേശി, സംഭവം കോഴിക്കോട്

പള്ളിക്ക് സമീപം ഓട്ടോ നിര്‍ത്തി നിസ്‌കരിക്കാന്‍ പോയി, തിരിച്ച് വന്നപ്പോള്‍ ഓട്ടോയില്ല! അന്വേഷണത്തില്‍ പിടിയിലായത് യുപി സ്വദേശി, സംഭവം കോഴിക്കോട്

കോഴിക്കോട്: പുതിയപാലം പള്ളിക്ക് സമീപത്ത് നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്ക് സമീപം ഓട്ടോ നിര്‍ത്തി നിസ്‌കരിക്കാന്‍ പോയ ...

കാണാതായ ഭിന്നശേഷിക്കാരനായ 5 വയസുകാരനെ പുഴയില്‍ നിന്ന് കണ്ടെത്തി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കാണാതായ ഭിന്നശേഷിക്കാരനായ 5 വയസുകാരനെ പുഴയില്‍ നിന്ന് കണ്ടെത്തി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോഴിക്കോട്: ഫറോക്കില്‍ കാണാതായ അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തി. കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂഴിക്കല്‍ വള്ളത്ത് റോഡില്‍ ...

student attacked| bignewslive

ക്ലാസില്‍ മോശമായി സംസാരിച്ചുവെന്ന് അധ്യാപകന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, പരാതി

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര വടക്കുമ്പാട് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ...

accident | bignewslive

കുതിച്ചെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് നിര്‍ത്താതെ പോയി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കുതിച്ചെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരിയിലാണ് സംഭവം. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശന്‍ (48) ആണ് ...

death | bignewslive

സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം, ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍, യുവതിക്കും യുവാവിനും ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കല്ലായി സ്വദേശി മെഹ്ഫൂദ് സുല്‍ത്താന്‍ (20), ...

Page 11 of 40 1 10 11 12 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.