Tag: kozhikode

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ  ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്ന് യുവാവിന്‍റെ അമ്മ ജമീല. ഇന്ന് വൈകീട്ട് 4 മണിയോടെ ...

കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്

കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് വൻ അപകടം, നാല് മരണം, നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. വടകരയില്‍ ദേശീയ പാതയിലാണ് അപകടം സംഭവിച്ചത്.ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ...

ജോലിക്കിടെ കുഴഞ്ഞുവീണു, പെട്രോള്‍ പമ്പ് ജീവനക്കാരൻ മരിച്ചു

ജോലിക്കിടെ കുഴഞ്ഞുവീണു, പെട്രോള്‍ പമ്പ് ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആണ് സംഭവം. പൂക്കാടുള്ള കാപ്പാട് കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കുന്ന സിയ്യാലിക്കണ്ടി ഇബ്രാഹിംകുട്ടി ആണ് ...

ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു, 75കാരൻ മരിച്ചു

ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു, 75കാരൻ മരിച്ചു

കോഴിക്കോട്: ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ 75കാരൻ ചികിത്സയിൽ കഴിയവേ മരിച്ചു. കോഴിക്കോട് ആണ് സംഭവം. കൊയിലാണ്ടി മേലൂര്‍ കൊണ്ടംവള്ളിമീത്തല്‍ ഗംഗാധരന്‍ നായര്‍ ആണ് മരിച്ചത്. ...

ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആഢംബര കാറിൽ എംഡിഎംഎ, മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ജില്ലയിലെ കടമേരിയിൽ ആണ് സംഭവം. പ്രതികളിൽ നിന്ന് O.O9 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കോട്ടപ്പള്ളി സ്വദേശി ...

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ വെട്ടി പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: പ്രതിയെ പിടിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പില്‍ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്‌ക്വഡ് അംഗങ്ങളായ ശാലു, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ...

വിനോദ സഞ്ചാരത്തിനെത്തി, യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി

വിനോദ സഞ്ചാരത്തിനെത്തി, യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി

കോഴിക്കോട്:വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കോഴിക്കോട് ആണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. സതീഷ് ...

ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്

ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആണ് സംഭവം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ...

എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് താമരശ്ശേരിയിലെ ലഹരി വില്‍പനക്കാരില്‍ പ്രധാനി

എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് താമരശ്ശേരിയിലെ ലഹരി വില്‍പനക്കാരില്‍ പ്രധാനി

കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവ് താമരശ്ശേരിയിലെ രാസലഹരി ...

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ഉടമ മരിച്ചു. പയ്യോളി ഇരിങ്ങല്‍ സ്വദേശി സബിന്‍ ദാസ്(43) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ...

Page 1 of 50 1 2 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.