എംഡിഎംഎയുമായി യുവാവ് പിടിയിൽ, കുടുങ്ങിയത് താമരശ്ശേരിയിലെ ലഹരി വില്‍പനക്കാരില്‍ പ്രധാനി
കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് പുല്ലുമല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താനെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ യുവാവ് താമരശ്ശേരിയിലെ രാസലഹരി ...