കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 650 കിലോ പഴകിയ ഇറച്ചി പിടികൂടി; ഇറച്ചി എത്തിയത് പാര്‍സലായി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. 650 കിലോ പഴകിയ കോഴിയിറച്ചിയാണ് അധികൃതര്‍ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ ഇന്നലെ രാത്രി ...