കോഴിക്കോട്ടുക്കാരാണ് അത് തിരികെ ഏല്‍പ്പിക്കും; ഓട്ടോ ഡ്രൈവര്‍ന്മാരുടെ നന്മ നിറഞ്ഞ കഥ
കോഴിക്കോട്: സഹകരണവും സഹായവും ഉള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ന്മാര്‍. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ഈ വാര്‍ത്ത. മാധ്യമപ്രവര്ത്തകന് കെപി ഷൗക്കത്തലിലാണ് വാര്‍ത്ത പങ്കുവെച്ചത്. തന്റെ ...