കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ ആളുമാറി സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി; പണവും വസ്തുക്കളും കവർന്നു; ക്രൂര മർദ്ദനവും
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ സ്വർണ്ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി. ഷാർജയിൽനിന്ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് അവശനാക്കിയ ...