Tag: KOZHIKKOD

ആദ്യമായി പുറത്ത്; ഒന്നിനോടും പ്രതികരിക്കാതെ മൗനം

രണ്ടാം ദിനം സുഹൃത്തിന്റെ കൂടെ കോയമ്പത്തൂരിലേക്ക് പോയി

വടകര: വീണ്ടും വീണ്ടും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലിൽ യഥാർത്ഥത്തിൽ ഞെട്ടുന്നത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ആദ്യഭർത്താവ് റോയി തോമസ് മരിച്ച് രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി. ...

മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചിരുന്നു; പലപ്പോഴും ഒരുമിച്ച് മദ്യപിച്ചിരുന്നതായും മൊഴി

മാത്യു മഞ്ചാടിയിലിനൊപ്പം മദ്യപിച്ചിരുന്നു; പലപ്പോഴും ഒരുമിച്ച് മദ്യപിച്ചിരുന്നതായും മൊഴി

കോഴിക്കോട്: പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിന് ശേഷം അന്നാമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ വെളിപ്പെട്ടത് നിർണ്ണായകമായ നിരവധി വിവരങ്ങൾ. മാത്യു മഞ്ചാടിയിലിനെ വധിച്ചത് മദ്യത്തിൽ ...

തെളിവെടുപ്പിനിടെ നേരിട്ടത് വലിയ ജനരോഷം

തെളിവെടുപ്പിനിടെ നേരിട്ടത് വലിയ ജനരോഷം

കോഴിക്കോട്: പൊന്നാമറ്റം വീട്ടിലെ രണ്ടര മണിക്കൂർ നീണ്ട തെളിവെടുപ്പ് അവസാനിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെയുള്ള പ്രതികളെ കൊണ്ട് വന്ന് പോലീസ് നടത്തിയ ഇന്നത്തെ ...

ജോളിയുമായി നല്ല സൗഹൃദമെന്ന് മാത്യു; എല്ലാം ചെയ്തത് താൻ ഒറ്റയ്‌ക്കെന്ന് ജോളി; മൂന്നുപേർ കുടുങ്ങി

ആ ഫോൺ മകന്റെ കൈയ്യിൽ; ഒടുവിൽ കണ്ടെത്തി

കോഴിക്കോട്: ഏറെ തെരച്ചിലുകൾക്കൊടുവിൽ ഒട്ടേറെ തെളിവുകൾ അവശേഷിക്കുന്ന ആ ഫോൺ കണ്ടെത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായക തുമ്പായേക്കുന്ന മുഖ്യപ്രതി ജോളിയുടെ മൊബൈൽ ഫോൺ ആണ് കണ്ടെത്തിയത്. ...

ആദ്യമായി പുറത്ത്; ഒന്നിനോടും പ്രതികരിക്കാതെ മൗനം

ആദ്യമായി പുറത്ത്; ഒന്നിനോടും പ്രതികരിക്കാതെ മൗനം

താമരശ്ശേരി: ഒന്നിനോടും പ്രതികരിക്കാതെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽപ്പ്. ഇതായിരുന്നു കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതിയായ ജോളിയെ അറസ്റ്റിലായതിനു ശേഷം ആദ്യമായി ജയിലിന് പുറത്തെത്തിച്ചപ്പോൾ കണ്ട കാഴ്ച. ...

ഏഴ് ദിവസത്തെ കസ്റ്റഡി വിധിച്ച് താമരശ്ശേരി കോടതി

ഏഴ് ദിവസത്തെ കസ്റ്റഡി വിധിച്ച് താമരശ്ശേരി കോടതി

കോഴിക്കോട്: ഈ മാസം 16 വരെ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിട്ട് താമരശ്ശേരി കോടതി ഉത്തരവ്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളിയേയും സഹായം ചെയ്ത ...

അവരുടെ അതിരുവിട്ട ബന്ധം നാട്ടിൽ പാട്ടായിരുന്നു, അപവാദം പറയിപ്പിക്കാതെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു

അവരുടെ അതിരുവിട്ട ബന്ധം നാട്ടിൽ പാട്ടായിരുന്നു, അപവാദം പറയിപ്പിക്കാതെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു

കോഴിക്കോട്: സിലിയുടെ സഹോദരൻ കൂടുതൽ തുറന്നുപറച്ചിലുകളുമായി രംഗത്ത്. തന്റെ നിർബന്ധത്തിനു വഴങ്ങിയാണു ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന വാദമാണ് സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റിയൻ തള്ളിയത്. സിലിയുടെ ...

കൂടത്തായിയിൽ സഹോദരിയേയും ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നെന്ന് മൊഴി; ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പിതാവും അടക്കം നാലുപേർ കസ്റ്റഡിയിൽ

രണ്ടു തവണ വിഷം നൽകി, റെഞ്ചിയുടെ മകളേയും ലക്ഷ്യം വെച്ചു

താമരശ്ശേരി: വീണ്ടും അന്വേഷണ സംഘം പോലും അമ്പരന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കൂടത്തായി കൊലപാതക പരമ്പരയിലെ അറസ്റ്റിലായ പ്രതി ജോളി പെൺകുട്ടികളോട് വെച്ചുപുലർത്തിയത് കടുത്ത വിരോധം. അടുത്ത സുഹൃത്തായ ...

ആരും സംശയിച്ചില്ല; അനാവശ്യമായി അതിബുദ്ധി കാണിച്ച് സ്വയം കുഴി കുഴിച്ചത് ജോളി തന്നെ

പൊന്നാമറ്റം കുടുംബത്തിന് ദോഷമെന്ന് ജ്യോത്സ്യൻ പറഞ്ഞു; അയൽക്കാരോടും പറഞ്ഞതെല്ലാം കള്ളം

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തെ കുറിച്ച് പുറത്തുള്ളവർ അറിഞ്ഞതെല്ലാം കള്ളം. പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ടാണ് ഇടയ്ക്കിടെ മരണങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാരേയും അയൽക്കാരേയും അറിയിക്കാൻ ജോളി ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. ...

വിവാഹത്തിന് നിർബന്ധിച്ചത് സിജോയെന്ന് വീണ്ടും വാദം

വിവാഹത്തിന് നിർബന്ധിച്ചത് സിജോയെന്ന് വീണ്ടും വാദം

കോഴിക്കോട്: വീണ്ടും തർക്കം മുറുകുന്നു. ജോളിയുടേയും ഷാജുവിന്റേയും വിവാഹത്തിന് സിലിയുടെ സഹോദരൻ സിജോയാണ് മുൻകൈ എടുത്തതെന്ന വാദം തള്ളി സിജോ തന്നെ രംഗത്ത്. ജോളിയുമായുള്ള വിവാഹത്തിന്റെ പേരിൽ ...

Page 10 of 12 1 9 10 11 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.