Tag: KOZHIKKOD

koyilandi | bignewslive

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വടിവാള്‍ ആക്രമണം; പ്രധാന പ്രതി അറസ്റ്റില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വരനുനേരെ ഉണ്ടായ വടിവാള്‍ ആക്രമണത്തിലെ പ്രധാന പ്രതി പോലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശി കബീറിനെയാണ് പോലീസ് പിടികൂടിയത്. വധുവായ ...

koyilandi, marriage issue | bignewslive

പ്രണയിച്ച് വിവാഹം കഴിച്ചു; പട്ടാപ്പകല്‍ വരനുനേരെ വധുവിന്റെ ബന്ധുക്കളുടെ വടിവാള്‍ ആക്രമണം, കാര്‍ അടിച്ചു തകര്‍ത്തു

കൊയിലാണ്ടി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വരനുനേരെ വധുവിന്റെ ബന്ധുക്കളുടെ ആക്രമണം. വരനും ബന്ധുക്കളും സഞ്ചരിച്ച കാറ് തടഞ്ഞ് നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. വധുവിന്റെ ...

ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിൽ നിന്നും കവർന്നത് ലക്ഷങ്ങൾ; 19കാരനെ പിടികൂടി പോലീസ്

കോഴിക്കോട്: ജോലി ചെയ്തു വന്ന ഹോട്ടലിൽ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ കവർന്ന് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പുത്തൻപുരയിൽ പിപി മുഹമ്മദ് അറാഫത്തിനെയാണ് (19) ടൗൺ എസ്‌ഐ ...

പട്ടിണി കിടന്ന് മരിച്ചാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ല: ഉമേഷ് വള്ളിക്കുന്ന്

പട്ടിണി കിടന്ന് മരിച്ചാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ല: ഉമേഷ് വള്ളിക്കുന്ന്

കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് വാടകക്ക് എടുത്ത് നൽകിയതിന്റെ പേരിൽ കോഴിക്കോട് സിവിൽ പോലീസ് ഓഫീസർ സസ്‌പെൻഷൻ ചെയ്യപ്പെട്ടത് വിവാദമാകുന്നു. സേനയുടെ പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്നാമത്തെ മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്നാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് സ്വദേശി ഉസ്മാന്‍ (80) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. വൃക്കരോഗിയായിരുന്നു. ...

കാഴ്ചശക്തി മങ്ങി; യോഗ്യത ഫസ്റ്റ് ക്ലാസോടെ ബിരുദവും ബിഎഡും; അധ്യാപകനാവാൻ സ്വപ്‌നം കണ്ട നിഥിൻ ഇന്ന് ജീവിക്കാൻ ഭാഗ്യം വിൽക്കുന്നു

കാഴ്ചശക്തി മങ്ങി; യോഗ്യത ഫസ്റ്റ് ക്ലാസോടെ ബിരുദവും ബിഎഡും; അധ്യാപകനാവാൻ സ്വപ്‌നം കണ്ട നിഥിൻ ഇന്ന് ജീവിക്കാൻ ഭാഗ്യം വിൽക്കുന്നു

കോഴിക്കോട്: അധ്യാപകനാവാൻ മോഹിച്ച് പഠനം പൂർത്തിയാക്കിയിട്ടും തന്റെ കാഴ്ച പൂർണ്ണമായും മങ്ങുന്നതിന് മുമ്പ് ഒരു അധ്യാപകനാവാൻ സാധിച്ചില്ലെങ്കിലോ എന്ന നിരാശയിലാണ് നിഥിൻ ഇപ്പോൾ. പരിശ്രമിച്ചിട്ടും അധ്യാപകൻ ആകാൻ ...

ജീവന്റെ വിലയുള്ള ജാഗ്രത, ബ്രേക്ക് ദ ചെയിൻ മൂന്നാംഘട്ടത്തിൽ; ആരിൽ നിന്നും രോഗം പകരാമെന്ന അവസ്ഥ; 2 മീറ്റർ അകലം അനിവാര്യം; ആൾക്കൂട്ടങ്ങൾ പാടില്ല: മുഖ്യമന്ത്രി

കളക്ടർ പറഞ്ഞിട്ടും അധികൃതർ അനങ്ങിയില്ല; ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

കോഴിക്കോട്: ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയോട് നിർദേശിച്ച് മുഖ്യമന്ത്രി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കുന്നമംഗലം പഴയ ...

പെരുന്നാൾ ദിനത്തിൽ ഭാര്യയെ അരുംകൊല ചെയ്തു; ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

പെരുന്നാൾ ദിനത്തിൽ ഭാര്യയെ അരുംകൊല ചെയ്തു; ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ പെരിങ്ങളം സ്വദേശി റംലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് മാറാട് ...

കോഴിക്കോട്ട് എസ്‌ഐയ്ക്ക് രോഗം; സര്‍ക്കിള്‍ ഉള്‍പ്പെടെ 13 പോലീസുകാര്‍ ക്വാറന്റൈനില്‍; തിരുവനന്തപുരത്തും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം

കോഴിക്കോട്ട് എസ്‌ഐയ്ക്ക് രോഗം; സര്‍ക്കിള്‍ ഉള്‍പ്പെടെ 13 പോലീസുകാര്‍ ക്വാറന്റൈനില്‍; തിരുവനന്തപുരത്തും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം

കോഴിക്കോട്: തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസ്‌ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 13 ...

കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 33 പേരില്‍ 29 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല

കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 33 പേരില്‍ 29 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 33 പേരില്‍ 29 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ . രണ്ട് പേരുടെ രോഗം ഉറവിടം വ്യക്തമല്ല. രണ്ട് ...

Page 1 of 12 1 2 12

Recent News