Tag: kottayam

wild buffalo attack| bignewslive

എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, 65കാരന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കോട്ടയം : എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കണമലയിലാണ് സംഭവം. പുറത്തേല്‍ ചാക്കോച്ചന്‍ ആണ് മരിച്ചത്. അറുപത്തിയഞ്ചുവയസ്സായിരുന്നു. പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയിലാണ്. പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60)നാണ് ...

policeman death | bignewslive

ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ കെട്ടിടത്തില്‍ നിന്നും വീണു, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം, അപകടം നൈറ്റ് പട്രോളിംഗിനിടെ

കോട്ടയം: ചീട്ടുകളി സംഘത്തെ തിരയുന്നതിനിടെ അപകടത്തില്‍പ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ് ഐ ജോബി ജോര്‍ജാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. നൈറ്റ് പട്രോളിംഗിനിടെയായിരുന്നു ...

nurse| bignewslive

മരുന്നുനല്‍കുന്നതിനിടയില്‍ രോഗിയുടെ ആക്രമണം, നഴ്‌സിന്റെ വലതുകൈ ഒടിഞ്ഞു

ഗാന്ധിനഗര്‍: മരുന്നുനല്‍കുന്നതിനിടയില്‍ നഴ്‌സിനെ ആക്രമിച്ച് രോഗി. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്‌ഴ്‌സിനാണ് പരിക്കേറ്റത്. പൂഞ്ഞാര്‍ കുന്നോന്നിയിലെ നേഖാ അരുണിനാ(29) ണ് പരിക്കേറ്റത്. ...

ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

ഒന്നര മാസം മുൻപ് ഡോ. വന്ദന വീട്ടിലെത്തിയത് ഗരുഡൻ തൂക്കം കാണാൻ; ഇന്ന് ഏകമകൾ തിരികെ എത്തുന്നത് ജീവനറ്റ്; കരയാൻ പോലുമാകാതെ മോഹൻദാസും വസന്തകുമാരിയും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസെത്തിച്ചയാളുടെ ആക്രമണത്തിനിരയായി യുവഡോക്ടർ വന്ദന ദാസ് പിടഞ്ഞുവീണപ്പോൾ നഷ്ടമായത് ഏക മകൾക്കായി കാത്തുവെച്ച ഈ മാതാപിതാക്കളുടെ സ്വപ്‌നം കൂടിയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടർ ...

death| bignewslive

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആതിര ജീവനൊടുക്കിയ സംഭവം, പ്രതി അരുണ്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ ആതിര എന്ന യുവതി ജീവനൊടുക്കിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. അരുണ്‍ വിദ്യാധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോര്‍ത്ത് ...

accident | bignewslive

ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെ കാറിടിച്ചു, മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് മടങ്ങവെ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവഞ്ചൂര്‍ പറമ്പുകര ഞാറയ്ക്കല്‍ രാജന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ...

ഉത്സവത്തിന് ചെണ്ട കൊട്ടാൻ വന്ന പരിചയം, പിന്നീട് വിഷ്ണുവിന്റെ നിരന്തരപീഡനം; പതിമൂന്നുകാരിയുടെ മരണത്തിന് പിന്നിൽ 26കാരൻ; അറസ്റ്റ്

ഉത്സവത്തിന് ചെണ്ട കൊട്ടാൻ വന്ന പരിചയം, പിന്നീട് വിഷ്ണുവിന്റെ നിരന്തരപീഡനം; പതിമൂന്നുകാരിയുടെ മരണത്തിന് പിന്നിൽ 26കാരൻ; അറസ്റ്റ്

കോട്ടയം: പതിമൂന്നുകാരിയായ പെൺകുട്ടിയുടെ അസ്വഭാവിക മരണത്തിന്റെ ചുരുളഴിയുന്നു.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പതിമൂന്നുകാരി മരിച്ച സംഭവത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ...

കാറ് വാങ്ങാൻ പണമില്ല; പഴയിടത്ത് പിതൃ സഹോദരിയേയും ഭർത്താവിനേയും കൊലപ്പെടുത്തി കവർച്ച നടത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

കാറ് വാങ്ങാൻ പണമില്ല; പഴയിടത്ത് പിതൃ സഹോദരിയേയും ഭർത്താവിനേയും കൊലപ്പെടുത്തി കവർച്ച നടത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

കോട്ടയം: മണിമല പഴയിടത്ത് ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് വധശിക്ഷ വിധിച്ച് കോടതി. പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അരുൺ ശശി. 2013 ...

death | bignewslive

ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ടു, പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: പത്രമിടാന്‍ പോയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടിലാണ് സംഭവം. പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരുത്തിമൂട് ...

death | bignewslive

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണു, ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യ (അനിമോള്‍) ...

Page 9 of 33 1 8 9 10 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.