Tag: kottayam

accident | bignewskerala

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനി ...

വിഷു-ഈസ്റ്റർ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയത്ത് പന്ത്രണ്ടുകാരൻ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണമരണം

വിഷു-ഈസ്റ്റർ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയത്ത് പന്ത്രണ്ടുകാരൻ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണമരണം

കോട്ടയം: സ്‌കൂൾ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പന്ത്രണ്ടുകാരൻ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ ...

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമം; യുവാവ് പിടിയിൽ

വൈക്കം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവാവ് പിഞ്ചു കുഞ്ഞിനെ ക്ഷേത്ര നടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവ് ഇവരുടെ ഒരു ...

കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടു; അച്ഛനും 19കാരി മകളും കല്ലാർകുടി ഡാമിൽ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെടുത്തത് നീണ്ട തെരച്ചിലിന് ശേഷം

കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടു; അച്ഛനും 19കാരി മകളും കല്ലാർകുടി ഡാമിൽ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെടുത്തത് നീണ്ട തെരച്ചിലിന് ശേഷം

അടിമാലി: കുടുംബവഴക്കിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് കോട്ടയം പാമ്പാടിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ അച്ഛനെയും മകളെയും ഇടുക്കി കല്ലാർകുട്ടി ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി ...

എറിഞ്ഞത് പട്ടിക്ക്, കൊണ്ടത് പോലീസിന്; ജീപ്പിന്റെ ചില്ല് തകര്‍ത്തതിന് കേസും; പുലിവാല് പിടിച്ച് പതിനേഴുകാരന്‍

ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി പുലിവാല് പിടിച്ചു

കോട്ടയം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ...

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇരുന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും ചോദ്യം ചെയ്തു; പ്രദേശവാസിക്ക് ക്രൂര മർദ്ദനം; നാട്ടുകാരുടെ പരാതി

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇരുന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും ചോദ്യം ചെയ്തു; പ്രദേശവാസിക്ക് ക്രൂര മർദ്ദനം; നാട്ടുകാരുടെ പരാതി

കോട്ടയം: കോട്ടയത്ത് കാരാപ്പുഴയിൽ പാലത്തിന് സമീപത്ത് കാർ നിർത്തിയിട്ട് കാറിനകത്തിരുന്ന് സംസാരിച്ചിരുന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മർദ്ദനം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയം ...

ദീർഘനാളത്തെ ചികിത്സയിലും കുഞ്ഞെന്ന സ്വപ്‌നം അകലെ; ഒടുവിൽ ഒറ്റപ്രസവത്തിൽ കോട്ടയത്തെ 42കാരിക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു; ചികിത്സാചെലവ് സൗജന്യമാക്കി  ആശുപത്രിയും

ദീർഘനാളത്തെ ചികിത്സയിലും കുഞ്ഞെന്ന സ്വപ്‌നം അകലെ; ഒടുവിൽ ഒറ്റപ്രസവത്തിൽ കോട്ടയത്തെ 42കാരിക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു; ചികിത്സാചെലവ് സൗജന്യമാക്കി ആശുപത്രിയും

കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സുരേഷ്-പ്രസന്ന ദമ്പതിമാരുടെ ജീവിതത്തിലേക്ക് നാല് കുഞ്ഞുങ്ങൾ എത്തിയിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് അതിരമ്പുഴ സ്വദേശിനി 42 വയസുകാരി പ്രസന്നയാണ് ...

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

കോട്ടയം: എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് സംശയം. എംബിഎ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജീവനക്കാരിയും ...

വീട്ടിലേക്ക് മടങ്ങാനായി കൈകാണിച്ച ജീപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ‘ഡിജിപി’യുടെ ജീപ്പ് പോലീസ് പിടിച്ചെടുത്തു

വീട്ടിലേക്ക് മടങ്ങാനായി കൈകാണിച്ച ജീപ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ‘ഡിജിപി’യുടെ ജീപ്പ് പോലീസ് പിടിച്ചെടുത്തു

കോട്ടയം: വീട്ടിലേയ്ക്ക് പോകാനായി കൈ കാണിച്ചു നിർത്തിയ ജീപ്പിൽ കയറിയ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വാഹനത്തിന്റെ വേഗത കുറഞ്ഞസമയത്ത് അവസരോചിതമായി പെരുമാറിയ യുവാവ് ജീപ്പിൽ നിന്നും ചാടി ...

പിടികിട്ടാപ്പുള്ളിയെ ഡൽഹിയിൽ പോയി പൊക്കി പാലാ പോലീസ്! നാട്ടുകാരെ പറ്റിച്ച് അഞ്ചുകോടി രൂപയുമായി കടന്നയാൾ 14 വർഷത്തിന് ശേഷം പിടിയിൽ

പിടികിട്ടാപ്പുള്ളിയെ ഡൽഹിയിൽ പോയി പൊക്കി പാലാ പോലീസ്! നാട്ടുകാരെ പറ്റിച്ച് അഞ്ചുകോടി രൂപയുമായി കടന്നയാൾ 14 വർഷത്തിന് ശേഷം പിടിയിൽ

പാലാ: കോട്ടയത്ത് നിന്നും വിവിധയിടപാടുകൾ നടത്തി നാട്ടുകാരെ കബളിപ്പിച്ച് അഞ്ചുകോടിയുമായി മുങ്ങിയയാൾ 14 വർഷത്തിനുശേഷം പിടിയിൽ. പാലാ നെച്ചിപ്പുഴൂർ മണ്ഡപത്തിൽ പികെ മോഹൻദാസ്(58) ആണ് പിടിയിലായത്. ഇയാളെ ...

Page 13 of 33 1 12 13 14 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.