നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു, ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം
കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ ആണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ ആണ് മരിച്ചത്. 65 ...
കോട്ടയം: നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ ആണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ ആണ് മരിച്ചത്. 65 ...
കോട്ടയം: വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലിയിലാണ് സംഭവം. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. അപകടത്തിൽ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ...
കോട്ടയം: കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമൂവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ ...
കോട്ടയം: ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കല്‍ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അന്നമ്മ ...
കോട്ടയം: മള്ളുശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവാണ് അറുപത്തിയഞ്ചുകാരിയായ സോമ ജോസിന്റെ വീട്ടില്‍ ...
കോട്ടയം: മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോട്ടയത്താണ് സംഭവം. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ...
കോട്ടയം: കോട്ടയത്ത് നഴ്സിംഗ് കോളേജിലുണ്ടായ റാഗിംഗിലെ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി. അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു. ഈ ...
കോട്ടയം: കോട്ടയത്തെ കുറിച്ചിയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കണ്ടെത്തിയത്. ...
കോട്ടയം: യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ കങ്ങഴയിലാണ് സംഭവം. പത്തനാട് സ്വദേശി സച്ചിൻ സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. യുവാവിനെ ...
കോട്ടയം: വിവാഹ തലേന്ന് യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയത്താണ് സംഭവം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വയലാ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.