കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിയല്ല മരണകാരണമെന്ന് വനംവകുപ്പ്
പാലക്കാട്: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. കൊല്ലങ്കോട് വാഴപ്പുഴയിലാണ് പുലി കമ്പി വേലിയിൽ കുടുങ്ങിയത്. വനംവകുപ്പ് അധികൃതരെത്തി പുലിയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് ...