പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം
കൊല്ലം: കൊല്ലത്ത് പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. കൊല്ലം തേവലക്കര സ്വദേശി ജാരിയത്താണ് മരിച്ചത്. ...










