നടി ആര്യ ബാനര്‍ജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്‍ക്കത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. വെള്ളിയാഴ്ചയാണ് താരത്തെ ബെഡ്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ ...