നടി വിജയലക്ഷ്മി ആശുപത്രിയില്‍, തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന താരത്തിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി
ദേവദൂതന് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം താരത്തിന് ...


