ലഹരി മാഫിയ സംഘത്തലവന്റെ കൂടെ നിൽക്കുന്ന ചിത്രം പുറത്ത്; കോടഞ്ചേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
കോഴിക്കോട്: ഒരുപാട് കോളിളക്കമുണ്ടാക്കിയ ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെയാണ് വടകര റൂറൽ എസ്പി ...