പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; തീ നിയന്ത്രണാതീതം, നാവികസേനയുടെ സഹായം തേടി
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പാരഗണ്‍ ഗോഡൗണില്‍ പടര്‍ന്നു പിടിച്ച തീ നിയന്ത്രണാതീതം. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. അഗ്‌നിശമനസേനയുടെ 30 ലേറെ യൂണിറ്റുകളാണ് സ്ഥലത്ത് ...










