വീട്ടിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ അടിച്ചുമാറ്റി, സ്വർണാഭരണങ്ങൾ വാങ്ങി, വീട്ടുജോലിക്കാരി അറസ്റ്റിൽ
കൊച്ചി:ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും പണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. കൊച്ചിയിലാണ് സംഭവം. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന ...