Tag: kochi

gold smuggling |bignewslive

ദോഹയില്‍ നിന്നും എത്തിയത് കുടുംബമായി, കുപ്പി വളയ്ക്കകത്ത് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, ദമ്പതികള്‍ പിടിയില്‍

കൊച്ചി: വിദേശത്ത് നിന്നും കുടുംബമായി എത്തി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ദമ്പതികളെ കൈയ്യോടെ പൊക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കൊച്ചി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. ദോഹയില്‍ നിന്നുമെത്തിയ ദമ്പതികളില്‍ ...

modi| bignewslive

കൊച്ചിയിലെ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും, ഉദ്ഘാടനം ഉച്ചയ്ക്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല ...

kt george| bignewslive

ഏറ്റെടുക്കാന്‍ ആരുമില്ല, അന്തരിച്ച നടന്‍ കെഡി ജോര്‍ജിന്റെ മൃതദേഹം രണ്ടാഴ്ചയായി മോര്‍ച്ചറിയില്‍

കൊച്ചി: അന്തരിച്ച നടന്‍ കെ.ഡി. ജോര്‍ജിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. കെ.ഡി. ജോര്‍ജ് വിടപറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. നടന്റെ അന്തിമകര്‍മങ്ങള്‍ സര്‍ക്കാര്‍ ...

death | bignewlsive

കടയുടെ മുന്നില്‍ ഇരുന്നതിന്റെ പേരില്‍ തര്‍ക്കം; അറുപതുകാരനെ വെട്ടിക്കൊന്നു, തുണിക്കച്ചവടക്കാരന്‍ അറസ്റ്റില്‍

കൊച്ചി: നിസാര തര്‍ക്കത്തിന്റെ പേരില്‍ അറുപതുകാരനെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്താണ് സംഭവം. തുതിയൂര്‍ സ്വദേശിയായ ശശിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ തുണിക്കച്ചവടക്കാരനായ ഹരിദാസനെ പൊലീസ് ...

പ്രധാനമന്ത്രി 2 ദിവസത്തേക്ക് കേരളത്തില്‍, കൊച്ചിയില്‍ റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

പ്രധാനമന്ത്രി 2 ദിവസത്തേക്ക് കേരളത്തില്‍, കൊച്ചിയില്‍ റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിലേക്ക്. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് അദ്ദേഹം കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ മോഡി പങ്കെടുക്കും. ബുധനാഴ്ച ...

സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സഹോദരനില്‍ നിന്നും തട്ടിയത്  1.15 കോടി രൂപ, യുവാവ് അറസ്റ്റില്‍

സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സഹോദരനില്‍ നിന്നും തട്ടിയത് 1.15 കോടി രൂപ, യുവാവ് അറസ്റ്റില്‍

കൊച്ചി: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ സ്വന്തം സഹോദരനില്‍ നിന്നും 1.15 കോടി രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. എറണാകുളത്താണ് സംഭവം. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ...

missing| bignewslive

‘വീട്ടിലേക്ക് ഇനി തിരിച്ച് ഉടനില്ല, ഞങ്ങളെ അന്വേഷിച്ച് വരേണ്ട, ഇനി പൊലീസിനെയും പട്ടാളത്തെയും അറിയിക്കേണ്ട’; കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങി എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍, തിരച്ചില്‍

കൊച്ചി: കത്തെഴുതിവെച്ച ശേഷം മൂന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയതായി പരാതി. എറണാകുളത്താണ് സംഭവം. പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‌വിന്‍ (13) എന്നിവരെയാണ് കാണാതായത്. നാടുവിടുകയാണെന്നായിരുന്നു ...

car accident | bignewslive

അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു, ഒരു മരണം, മൂന്നുപേര്‍ക്ക് പരിക്ക്

കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. എറണാകുളം പെരുമ്പാവൂരിനടത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്നയാള്‍ മരിച്ചു. കീഴില്ലം പരുത്തുവയലിപ്പടിയില്‍ വെച്ചാണ് അയ്യപ്പഭക്തരുടെ ...

fight | bignewslive

കുര്‍ബാനയെച്ചൊല്ലി വാക്കുതര്‍ക്കം, പിന്നാലെ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്

കൊച്ചി: പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുര്‍ബാനയെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പോലീസെത്തിയാണ് സമാധാനാന്തരീക്ഷം വീണ്ടെടുത്തത്. പുതിയ രീതിയിലുള്ള കുര്‍ബാന ചൊല്ലണമെന്ന ...

death | bignewslive

പ്രണയവിവാഹം, പിന്നാലെ കുടുംബവഴക്ക്, ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

കൊച്ചി: ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. എറണാകുളത്താണ് സംഭവം. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ ഏഴിപ്രം കൈപ്പൂരിക്കര ...

Page 3 of 47 1 2 3 4 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.