മാനസിക വൈകല്യമുള്ളവരാണ് കോൺഗ്രസ്; നല്ലതൊന്നും ചെയ്യില്ല: ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ ഖുശ്ബു
ചെന്നൈ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർനവുമായി നടിയും മുൻ തമിഴ്നാട് കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദർ രംഗത്ത്. കോൺഗ്രസിന് ബുദ്ധിമതിയായ ...