ആരോഗ്യപ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാളെ ഒപി ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്ഷന് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാളെ എട്ടുമുതല്‍ പത്തുമണി വരെ ഒപി ബഹിഷ്കരിക്കുമെന്ന് ...