കെവിനെ കൊലപ്പെടുത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോട്ടയം; കേരളത്തില്‍ അരങ്ങേറിയ ദുരഭിമാനക്കൊലയായ കെവിന് കൊലകേസിലെ പ്രതികള്‍ നേരത്തെ തന്നെ യുവാവിനെ കൊലപ്പെടുത്തുവാന്‍ തീരുനമാനിച്ചതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ...