Tag: Kerala

പാലക്കാട് നിന്നും വന്നത് സ്വർണം വാങ്ങാൻ; കണ്ണൂരിൽ നിന്നും സംഘമെത്തിയത് സ്വർണം തട്ടിയെടുക്കാനും; അപകടത്തിലേക്ക് നയിച്ചത് ഇവരുടെ സംഘർഷം

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും മടങ്ങവെ രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തുസംഘവുമായി ബന്ധമുള്ളവർ. ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാനായിരുന്നു ഇവർ ...

മൂന്ന് വാഹനത്തിൽ 15പേർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്തിനുവന്നു? പിന്നീട് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്തിന്? മരിച്ചവരുടെ ഉൾപ്പടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നു

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബോലേറോ വാഹനം ലോറിയിലിടിച്ച് മറിഞ്ഞാണ് അഞ്ചുപേർ മരിച്ചത്. പാലക്കാട് ഭാഗത്തുനിന്നും വന്ന ഇവരെന്തിനാണ് കോഴിക്കോട് ഭാഗത്തേക്ക് ...

അമ്മ നിരപരാധി; അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി; കടയ്ക്കാവൂർ പോക്‌സോ കേസിൽ വഴിത്തിരിവ്; പൊളിഞ്ഞത് യുവതിയുടെ മുൻഭർത്താവിന്റെ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം കയ്ക്കാവൂരിലെ പോക്‌സോ കേസിൽ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു. പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. പോക്‌സോ കേസിൽ നാല് ...

അറസ്റ്റില്ല; ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു; ദ്വീപിൽ തുടരണമെന്ന് നിർദേശം

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന് എതിരെ ബയോ വെപ്പൺ പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്ത് ...

praful and modi_

ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റിയേക്കും; നീക്കം ദ്വീപിലെ പ്രതിഷേധത്തിന് കാരണം കേരളമെന്ന പ്രഫുൽ പട്ടേലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ

കവരത്തി: ലക്ഷദ്വീപിന്റെ അധികാര പരിധി കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ശുപാർശയെന്ന് റിപ്പോർട്ട്. നിലവിൽ കേരള ഹൈക്കോടതിക്ക് കീഴിലാണ് ലക്ഷദ്വീപ്. ഇത് കർണാടക ഹൈക്കോടതിയിലേക്ക് ...

റോഡ് നിർമ്മാണത്തിനായി വീട് പൊളിച്ചുകളഞ്ഞു; പ്രതിഷേധിച്ച 77കാരിക്ക് നേരെ വധഭീഷണിയും മുഴക്കി; നാല് വർഷമായി തന്നെ കബളിപ്പിക്കുന്ന കിഴക്കമ്പലം ട്വന്റി-ട്വന്റിക്ക് എതിരെ വയോധിക

കിഴക്കമ്പലം: റോഡ് വികസനത്തിന്റെ പേരിൽ തന്റെ ഏക സമ്പാദ്യമായ കൂര പൊളിച്ചുകളഞ്ഞ് തന്നെ തെരുവിലേക്ക് ഇറക്കിയ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-ട്വന്റി അധികൃതർക്ക് എതിരെ ഒറ്റയാൾ പോരാട്ടവുമായി ...

കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോഡി; നടപ്പാക്കുന്നത് രാഹുൽ ഗാന്ധി; നേതാക്കൾ കോൺഗ്രസ് വിടുന്നത് രാഹുലിന് പ്രശ്‌നമേയല്ല: പിസി ചാക്കോ

ന്യൂഡൽഹി: കോൺഗ്രസിനെ തകർക്കുന്നത് രാഹുൽ ഗാന്ധിയുടെ ഉദാസീന സമീപനമാണെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് വിട്ട എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് ...

v-muraleedharan

വിവാദങ്ങൾക്കും പ്രതിഷേധത്തിനും ഒടുവിൽ വി മുരളീധരന് വീണ്ടും എസ്‌കോർട്ടും പൈലറ്റ് വാഹനവും അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കേരളത്തിൽ എത്തുമ്പോൾ നൽകിയിരുന്ന സുരക്ഷ പുനഃസ്ഥാപിച്ചു. വീണ്ടും കേന്ദ്രമന്ത്രിക്ക് എസ്‌കോർട്ടും പൈലറ്റ് വാഹനവും അനുവദിക്കാനാണ് തീരുമാനം. രണ്ട് വർഷമായി ...

covid

ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി 10.84; 112 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് ...

വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട? സികെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണം; ഇടപാട് ബാങ്കുവഴി; പികെ നവാസിന്റെ ആരോപണത്തോട് സികെ ജാനു

കൽപ്പറ്റ: സികെ ജാനുവിന് കെ സുരേന്ദ്രൻ നൽകിയ പണം സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നൽകിയെന്ന എംഎസ്എഫ് നേതാവിന്റെ ആരോപണം തള്ളി സികെ ജാനു. താൻ സികെ ശശീന്ദ്രന് ...

Page 407 of 1463 1 406 407 408 1,463

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.