Tag: Kerala

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ

അഞ്ചൽ: കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28)യാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) എന്ന ...

ഉപേക്ഷിക്കാൻ മനസ്സു വന്നില്ല, വിട്ടുപോകാൻ ഇവളും തയ്യാറായില്ല, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിഞ്ഞത്; വീട്ടുകാരെ ഇപ്പോഴും ഭയമാണ്: റഹ്മാനും സജിതയും പറയുന്നു

ഉപേക്ഷിക്കാൻ മനസ്സു വന്നില്ല, വിട്ടുപോകാൻ ഇവളും തയ്യാറായില്ല, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിഞ്ഞത്; വീട്ടുകാരെ ഇപ്പോഴും ഭയമാണ്: റഹ്മാനും സജിതയും പറയുന്നു

പാലക്കാട്: പത്ത് വർഷം ഒറ്റമുറിക്ക് അകത്തെ ഇരുട്ടിനകത്ത് കഴിഞ്ഞ സജിതയും വീട്ടുകാർ പിടിക്കുമോ എന്ന ഭയവും പേറി ജീവിച്ച റഹ്മാനും ഒടുവിൽ സ്വസ്ഥമായി കുടുംബജീവിതം ആരംഭിച്ചിരിക്കുകയാണ്. വീട്ടുകാരെ ...

സംസ്ഥാനത്ത് നാളെമുതൽ കാലവർഷം ശക്തമാകും

സംസ്ഥാനത്ത് നാളെമുതൽ കാലവർഷം ശക്തമാകും

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ഞായറാഴ്ച വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി അക്രമാസക്തനായി; പോലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി

അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി അക്രമാസക്തനായി; പോലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി

ഓയൂർ: കൊല്ലത്ത് ഒരു ഹോട്ടലിലുണ്ടായ അടിപിടിക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പള്ളിമൺ ...

‘നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് കുഴൽപ്പണകേസിൽ നിന്നും ശ്രദ്ധതിരിക്കണം’; ഉപദേശിച്ച് ടിജി മോഹൻദാസ്; ചോരക്കൊതി പൂണ്ട അധോലോക നായകനെന്ന് തോമസ് ഐസക്ക്

‘നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് കുഴൽപ്പണകേസിൽ നിന്നും ശ്രദ്ധതിരിക്കണം’; ഉപദേശിച്ച് ടിജി മോഹൻദാസ്; ചോരക്കൊതി പൂണ്ട അധോലോക നായകനെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: നാട്ടിൽ കലാപം സൃഷ്ടിക്കണമെന്ന് സംഘപരിവാറിനെ ഉപദേശിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് എതിരെ മുൻമന്ത്രി ടിഎം തോമസ് ഐസക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണകവർച്ചാകേസിൽ നിന്നും ...

dharmarajan

മതിയായ രേഖകളില്ല; കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമ്മരാജന്റെ ഹർജി കോടതി മടക്കി

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം തന്റേതാണെന്നും പണത്തിന്റെ ഉറവിടം വ്യക്തമാക്കിയും പരാതിക്കാരൻ ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി മടക്കി. പണം തിരികെ വേണമെന്ന ആവശ്യവുമായാണ് ധർമ്മരാജൻ ...

സ്വർണക്കടത്തിൽ വീണ്ടും നിർണായക അറസ്റ്റ്; പിടിയിലായത് ഫൈസൽ ഫരീദിന്റെ സഹായി

സ്വർണക്കടത്തിൽ വീണ്ടും നിർണായക അറസ്റ്റ്; പിടിയിലായത് ഫൈസൽ ഫരീദിന്റെ സഹായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ വീണ്ടും നിർണായക അറസ്റ്റ്. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഫൈസൽ ഫരീദിന്റെ സഹായി ...

മാർച്ച് ആറ് മുതൽ എട്ട് വരെ ഹോട്ടൽ റൂം ബുക്ക് ചെയ്തത് ബിജെപി; ഇവിടെ താമസിച്ചത് പ്രസീതയും സികെ ജാനുവും; കെ സുരേന്ദ്രൻ പണം കൈമാറിയതിന് കൂടുതൽ തെളിവ്

മാർച്ച് ആറ് മുതൽ എട്ട് വരെ ഹോട്ടൽ റൂം ബുക്ക് ചെയ്തത് ബിജെപി; ഇവിടെ താമസിച്ചത് പ്രസീതയും സികെ ജാനുവും; കെ സുരേന്ദ്രൻ പണം കൈമാറിയതിന് കൂടുതൽ തെളിവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീതയുടെ ആരോപണം ശരിവച്ച് നിർണായക തെളിവ് പുറത്ത്. ...

ഇത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവം; നിയമത്തെ സർക്കാർ വ്യഭിചരിക്കുന്നു; തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്ന് ഓർക്കണം; എംടി രമേശ്

ഇത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവം; നിയമത്തെ സർക്കാർ വ്യഭിചരിക്കുന്നു; തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്ന് ഓർക്കണം; എംടി രമേശ്

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടി ശക്തമായി വാദിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഇപ്പോൾ നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ ...

lakshadweep

ലോക്ക്ഡൗൺ പിടിമുറുക്കി; വരുമാനമില്ലാതെ ലക്ഷദ്വീപ് ജനത; ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

കവരത്തി: കോവിഡ് ലോക്ക്ഡൗൺ കാരണം ഉപജീവനം വഴിമുട്ടിയിരിക്കുന്ന ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. ദ്വീപ് ജനതയ്ക്ക് ഭക്ഷ്യകിറ്റ് നൽകാൻ അഡ്മിനിസ്‌ട്രേറ്ററോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ...

Page 406 of 1455 1 405 406 407 1,455

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.