Tag: Kerala

കിറ്റെക്‌സ് പിന്മാറിയത് മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വീണതുപോലെ; നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഭയക്കേണ്ട കാര്യമില്ലല്ലോ: പിടി തോമസ്

കിറ്റെക്‌സ് പിന്മാറിയത് മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വീണതുപോലെ; നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഭയക്കേണ്ട കാര്യമില്ലല്ലോ: പിടി തോമസ്

കൊച്ചി: കിറ്റെക്‌സ് കമ്പനി 3500 കോടിയുടെ നിക്ഷേപത്തിനായി സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പിടി തോമസ് എംഎല്‍എ. മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങ ...

kiran kumar and vismaya

90 ദിവസത്തിനുള്ളിൽ കിരണിന് പുറത്തിറങ്ങി ജോലിയിൽ തിരികെ പ്രവേശിക്കാനാകില്ല; എല്ലാ പഴുതും അടച്ച് അന്വേഷണ സംഘം

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്നുള്ള വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലുള്ള കിരൺകുമാറിന് രക്ഷപ്പെടാനാകാത്ത വിധം പൂട്ടാനൊരുങ്ങി അന്വേഷണ സംഘം. കിരണിനെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതത് ...

തുടർച്ചയായ റെയ്ഡിൽ പ്രതിഷേധിച്ച് സാബു ജേക്കബ്; 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റക്‌സ്; കേരളം വിട്ടാൽ പരവതാനി വിരിച്ചാണ് വ്യവസായികളെ സ്വീകരിക്കുന്നതെന്ന് വെല്ലുവിളി

തുടർച്ചയായ റെയ്ഡിൽ പ്രതിഷേധിച്ച് സാബു ജേക്കബ്; 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റക്‌സ്; കേരളം വിട്ടാൽ പരവതാനി വിരിച്ചാണ് വ്യവസായികളെ സ്വീകരിക്കുന്നതെന്ന് വെല്ലുവിളി

കൊച്ചി: വ്യവസായ സ്ഥാപനങ്ങളിൽ നടത്തുന്ന തുടർച്ചയായ റെയ്ഡുകളിൽ പ്രതിഷേധിച്ച് സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും കിറ്റെക്‌സ് പിന്മാറി. ഇനി മുന്നോട്ടില്ല മലയാളികളേ ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി; ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു

ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി; ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം ആശാവഹമായ രീതിയിൽ കുറയാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ സർക്കാർ തലത്തിൽ തീരുമാനിച്ചു. ഇനിമുതൽ ...

രാമനാട്ടുകര സ്വർണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷി നേതാവ് ശിഹാബിന് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്തബന്ധം; തെരഞ്ഞെടുപ്പിന് ഫണ്ട് ചെലവഴിച്ചതായി സംശയം; ബിജെപി വീണ്ടും കുരുക്കിൽ

രാമനാട്ടുകര സ്വർണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷി നേതാവ് ശിഹാബിന് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്തബന്ധം; തെരഞ്ഞെടുപ്പിന് ഫണ്ട് ചെലവഴിച്ചതായി സംശയം; ബിജെപി വീണ്ടും കുരുക്കിൽ

കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ എൻഡിഎ സഖ്യകക്ഷിയായ പാർട്ടിയുടെ നേതാവ് ശിഹാബുമായി ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുമായി അടുത്ത ബന്ധമെന്ന് സൂചന. റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ ...

മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

മുസ്ലിം വിരുദ്ധ പരാമർശം വിവാദത്തിൽ; യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരെ അപകീർത്തകരമായ പരാമർശം നടത്തിയ സംഭവം വിവാദമായതോടെ യുഡിഎഫ് കൊച്ചി മണ്ഡലം ചെയർമാൻ രാജിവെച്ചു. സാമുദായികവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഡിഎഫ് കൊച്ചി നിയോജക ...

കരുവാറ്റയിൽ രണ്ട് ഡോസ് വാക്‌സിൻ ഒറ്റയടിക്ക് കുത്തിവെച്ചു; 60 വയസുകാരൻ നിരീക്ഷണത്തിൽ

കരുവാറ്റയിൽ രണ്ട് ഡോസ് വാക്‌സിൻ ഒറ്റയടിക്ക് കുത്തിവെച്ചു; 60 വയസുകാരൻ നിരീക്ഷണത്തിൽ

ഹരിപ്പാട് : കരുവാറ്റ പിഎച്ച്‌സിയിൽ ഒരാൾക്കു രണ്ടുഡോസ് കോവിഡ് വാക്‌സിൻ ഒന്നിച്ചു നൽകിയതായി പരാതി. രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ കരുവാറ്റ പത്താം വാർഡ് സ്വദേശിയായ ...

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

കാറിലിരുന്ന് കിരൺ മർദ്ദിക്കാൻ തുടങ്ങി; വിസ്മയ ഓടിക്കയറിയത് റോഡരികിലെ വീട്ടിലേക്ക്; കിരണിനെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്

ശാസ്താംകോട്ട: കൊല്ലം നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി നായരുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരൺ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര ...

കൊടകര കേസിൽ ബിജെപിക്ക് പങ്കില്ല, പോലീസ് കുടുക്കാൻ ശ്രമിക്കുന്നു, സഹകരിക്കുന്നത് സത്യം തെളിയാൻ; തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിൽ ആരും കത്തയച്ചിട്ടില്ല: കെ സുരേന്ദ്രൻ

സംസ്ഥാന പോലീസിൽ ഐഎസ് സാന്നിധ്യവും ഭീകരവാദികളുടെ സ്ലീപ്പിങ് സെല്ലും; ഡിജിപി പറയില്ല, എന്നാൽ താൻ പറഞ്ഞുതരാമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള പോലീസിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന ആരോപണവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിൽ ഭീകരവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആസ്ഥാനത്തെ ...

പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പോലീസ് പിടിയിലാകുന്നത് സഹിക്കാൻ കഴിയില്ല; രേഷ്മ വഞ്ചകിയെന്ന് ആര്യയുടെ ആത്മഹത്യ കുറിപ്പ്; ഗ്രീഷ്മയെ മരണത്തിൽ ഒപ്പം കൂട്ടിയതിൽ ദുരൂഹത

ആര്യയും ഗ്രീഷ്മയും രേഷ്മയുടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പതിവ്; സന്ദേശം ലഭിച്ചയാളുടെ ഭാര്യയുമായി ഒരിക്കൽ തർക്കവുമുണ്ടായി; കൂടുതൽ സങ്കീർണമായി കേസ്

ചാത്തന്നൂർ: കൊല്ലം കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ നലജാത ശിശുവിനെ ഉപേക്ഷിച്ച കേസ് കൂടുതൽ സങ്കീർണമാകുന്നു. ആര്യയും ഗ്രീഷ്മയും മരണപ്പെട്ടതോടെ അന്വേഷണത്തിനായി സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ ഒരുങ്ങുകയാണ് പോലീസ്. നവജാതശിശു ...

Page 408 of 1470 1 407 408 409 1,470

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.