നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണം, പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണം..! മുഖ്യമന്ത്രി
ദുബായ്: നാട്ടില്‍ പുതിയ സംസ്‌കാരം വളര്‍ന്നു വരണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് ...










