സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി; തീരുമാനം റംസാന്‍ പ്രമാണിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയത്. റംസാന്‍ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം പുതിയ ...


