Tag: kerala police

താരമായി എസ്‌ഐ വിനോദ്! പോലീസിന്റെ ജനകീയ ഇടപെടലിലൂടെ പരിഹാരമായത് വര്‍ഷങ്ങള്‍ നീണ്ട വഴിത്തര്‍ക്കം; ‘പോലീസ് റോഡി’ന്റെ പിന്നിലെ കഥ ഇങ്ങനെ…

താരമായി എസ്‌ഐ വിനോദ്! പോലീസിന്റെ ജനകീയ ഇടപെടലിലൂടെ പരിഹാരമായത് വര്‍ഷങ്ങള്‍ നീണ്ട വഴിത്തര്‍ക്കം; ‘പോലീസ് റോഡി’ന്റെ പിന്നിലെ കഥ ഇങ്ങനെ…

പൊന്നാനി:പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിലെ കൊഴപ്പുള്ളിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തു ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പോലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു. വഴിത്തര്‍ക്കം പരിഹരിച്ച പോലീസിനോടുള്ള നന്ദി ...

ട്രോളാന്‍ മാത്രമല്ല തുഴയാനും അറിയാം…നെഹ്രു ട്രോഫി വളളം കളിയില്‍ ചരിത്രം രചിച്ച് കേരളാ പോലീസ് ടീം

ട്രോളാന്‍ മാത്രമല്ല തുഴയാനും അറിയാം…നെഹ്രു ട്രോഫി വളളം കളിയില്‍ ചരിത്രം രചിച്ച് കേരളാ പോലീസ് ടീം

ആലപ്പുഴ: കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നെഹ്രു ട്രോഫി വള്ളംകളി എന്ന കായിക മാമാങ്കത്തില്‍ പരിചയ സമ്പന്നരായ ടീമുകളെ വള്ളപ്പാടകലെ പിന്നിലാക്കി കേരള പോലീസ് ടീം രണ്ടാം ...

കോടികള്‍ വിലവരുന്ന 10 കാലോ ഹാഷിഷ് ഓയിലുമായി  രണ്ടുപേര്‍ അറസ്റ്റില്‍

കോടികള്‍ വിലവരുന്ന 10 കാലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ അറസ്റ്റില്‍. അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച പത്തു കിലോ ഹാഷിഷ് ഓയില്‍ തിരുവനന്തപുരം സിറ്റി ...

‘തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു; തല്‍ക്കാലം മാറിനില്‍ക്കുകയാണ്’; ‘മുങ്ങുന്നതിന്’ തൊട്ടുമുന്‍പ് ഹരികുമാര്‍ വിളിച്ചത് റൂറല്‍ എസ്പിയെ

‘തര്‍ക്കത്തിനിടെ ഒരാളെ കാറിടിച്ചു; തല്‍ക്കാലം മാറിനില്‍ക്കുകയാണ്’; ‘മുങ്ങുന്നതിന്’ തൊട്ടുമുന്‍പ് ഹരികുമാര്‍ വിളിച്ചത് റൂറല്‍ എസ്പിയെ

തിരുവനന്തപുരം: സനല്‍ എന്ന യുവാവിനെ റോഡില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അവസാനം ഫോണില്‍ ബന്ധപ്പെട്ടത് റൂറല്‍ എസ്പി അശോക് ...

യുവാവിനെ കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാര്‍ കാക്കിക്കുള്ളിലെ ക്രിമിനല്‍; കള്ളന്മാരുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ കുപ്രസിദ്ധന്‍! സര്‍വീസ് ബുക്കില്‍ അച്ചടക്ക നടപടികള്‍ മാത്രം

യുവാവിനെ കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാര്‍ കാക്കിക്കുള്ളിലെ ക്രിമിനല്‍; കള്ളന്മാരുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ കുപ്രസിദ്ധന്‍! സര്‍വീസ് ബുക്കില്‍ അച്ചടക്ക നടപടികള്‍ മാത്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കുപ്രസിദ്ധനെന്ന് സര്‍വീസ് ബുക്ക്. പോലീസുകാര്‍ക്കും കള്ളന്‍മാര്‍ക്കും ഇടയില്‍ ഏറെ ...

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം; ആശംസയ്‌ക്കൊപ്പം മുന്‍കരുതല്‍ നിര്‍ദേശവുമായി കേരളാ പോലീസ്

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം; ആശംസയ്‌ക്കൊപ്പം മുന്‍കരുതല്‍ നിര്‍ദേശവുമായി കേരളാ പോലീസ്

തിരുവനന്തപുരം: 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം', ആശംസയുമായി കേരളാപോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പോലീസ് ദീപാവലി ആശംസയുമായി വന്നത്. ആശംസയ്‌ക്കൊപ്പം ...

‘പൊടിക്ക് ചിന്‍ അപ്പ്, നെഞ്ചത്ത് ബൂട്ടിട്ട് ചവിട്ടുമ്പോഴുളള ഭാവം വരട്ടെ’ ‘ഫോട്ടോഷൂട്ട് ബിപ്ലവത്തെ’ ട്രോളി കേരളാ പോലീസ്

‘പൊടിക്ക് ചിന്‍ അപ്പ്, നെഞ്ചത്ത് ബൂട്ടിട്ട് ചവിട്ടുമ്പോഴുളള ഭാവം വരട്ടെ’ ‘ഫോട്ടോഷൂട്ട് ബിപ്ലവത്തെ’ ട്രോളി കേരളാ പോലീസ്

ദിവസങ്ങള്‍ കഴിയുന്തോറും ട്രോളന്‍മാര്‍ക്ക് തലവേദനയാകുകയാണ് കേരളാ പോലീസ്. ട്രോളന്‍മാരെ പോലും തോല്‍പ്പിച്ചിരിക്കുകയാണ് കേരളാ പോലീസ്. കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഭക്തന്റെ നെഞ്ചില്‍ ചവിട്ടിയിരിക്കുന്ന ...

കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക്…ഒരു പോലീസ് ട്രെയിനിങ് അപാരത അഥവാ ഒരാള്‍ പോലീസ് ആകുന്ന കഥ

കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക്…ഒരു പോലീസ് ട്രെയിനിങ് അപാരത അഥവാ ഒരാള്‍ പോലീസ് ആകുന്ന കഥ

തിരുവനന്തപുരം: കുഞ്ഞും നാളില്‍ കള്ളനും പോലീസും കളിക്കുമ്പോള്‍ എന്നും പോലീസാകാനായിരുന്നു ഏവരും ആഗ്രഹിച്ചിരുന്നത്. ആഗ്രഹത്തോടൊപ്പം കഠിനപ്രയത്‌നവും പരീക്ഷകളും നിരവധി കടമ്പകളും താണ്ടിയാണ് ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാകുന്നത് ആ ...

അനധികൃതമായി സ്ഥലം മാറ്റി, ഡിജിപിയ്‌ക്കെതിരെ ക്രൈംബ്രാംഞ്ച് എസ്പി രംഗത്ത്

അനധികൃതമായി സ്ഥലം മാറ്റി, ഡിജിപിയ്‌ക്കെതിരെ ക്രൈംബ്രാംഞ്ച് എസ്പി രംഗത്ത്

കോട്ടയം: നിയമനം നല്‍കിയ ശേഷം എട്ടു ദിവസത്തിന് ഉള്ളില്‍ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഡിജിപിയുടെ നടപടിക്ക് എതിരെ ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജ് ഐപിഎസ് പരാതി നല്‍കി. ...

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലുണ്ടായ തീപിടുത്തം; പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. തീ പിടിത്തത്തിന് പിന്നില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ...

Page 67 of 69 1 66 67 68 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.