മുംബൈ ,ബംഗളൂരു സിറ്റി പൊലീസിനെ ബഹുദൂരം പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ കേരള പൊലീസിന് പത്തുലക്ഷം ആരാധകർ
തിരുവനന്തപുരം: മുംബൈ പൊലീസിനെയും ബംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കി പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടെന്ന നേട്ടം ഇനി കേരള പൊലീസിന് സ്വന്തം. ...