ഭരണനിര്‍വഹണത്തില്‍ ഒന്നാമതായി കേരളം: ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്
ന്യൂഡല്‍ഹി: രാജ്യത്തെ ഭരണനിര്‍വഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയില്‍ (പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്) ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളം. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് ...

