കനത്ത നിപ ജാഗ്രതയിൽ കേരളം, രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളം കനത്ത നിപ ജാഗ്രതയിൽ. നിലവിൽ രോഗം സ്ഥിരീകരിച്ച പാലക്കാടും മലപ്പുറത്തുമുള്ള രണ്ട് പേരും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിനാൽ രണ്ട് രോഗികളെയും ഇൻഡകസ് ...