Tag: kerala news

elephant | bignewslive

കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം, കാട്ടുകൊമ്പന്‍ പടയപ്പയെ കാണാതായിട്ട് രണ്ടാഴ്ച

പത്തനംതിട്ട: കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് കന്നിമല ടോപ് ഡിവിഷനില്‍ കുട്ടിയടക്കം 3 കാട്ടാനകള്‍ ജനവാസ മേഖലയിലെത്തിയത്. ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ...

boat | bignewslive

വിനോദ സഞ്ചാര ബോട്ടിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: കായലില്‍ നിര്‍ത്തിയിട്ട ബോട്ടിന് തീപിടിച്ചു. കൊച്ചിയിലാണ് സംഭവം. തന്തോന്നിതുരുത്തില്‍ ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ...

death | bignewslive

രണ്ടാം വിവാഹം രണ്ടാഴ്ച മുമ്പ്, മക്കളെ കൊലപ്പെടുത്തി യുവതിയും യുവാവും ഒരേ ഫാനില്‍ തൂങ്ങിയ നിലയില്‍

കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് നടുക്കുന്ന സംഭവം. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് ...

death| bignewslive

വാടക വീട്ടില്‍ ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍, മൃതദേഹത്തിനരികെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരങ്ങള്‍ എഴുതിയ കത്ത്

കൊച്ചി: ഡോക്ടറെ വാടക വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലുവയിലാണ് സംഭവം. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനാണ് മരിച്ചത്. എഴുപത്തിയാറ് വയസ്സായിരുന്നു. ...

death | bignewslive

വൈദ്യപരിശോധനക്കെത്തിച്ച പ്രതിയുടെ ആക്രമണം, ഗുരുതരമായി പരിക്കേറ്റ യുവഡോക്ടര്‍ മരിച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് മരിച്ചത്. ...

death| bignewslive

വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

വാഴൂര്‍: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. കാളയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. റെജിയുടെ ...

trissur pooram| bignewslive

ആവേശക്കൊടുമുടിയില്‍ പൂരപ്രേമികള്‍, തൃശൂര്‍ പൂര വിളമ്പരം ഇന്ന്

തൃശൂര്‍: കേരളക്കരയെ മുഴുവന്‍ ആവേശത്തിലാഴ്ത്തി തൃശൂര്‍ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര ...

accident| bignewslive

കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങും വഴി കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാറും ...

death| bignewslive

ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദി, 12വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെയുണ്ടായ ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം കോഴിക്കോട് ജില്ലയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന് റിഫായിയാണ് മരിച്ചത്. പന്ത്രണ്ട് ...

arret| bignewlive

ടെറസില്‍ കയറിയത് ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍, തര്‍ക്കത്തിന് പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, നജ്മുന്നീസയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസയെ (33) മരിച്ച നിലയില്‍ ...

Page 4 of 28 1 3 4 5 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.