Tag: kerala news

arrest| bignewslive

കടമായി പൊറോട്ടയും ബീഫ് കറിയും നല്‍കാത്തതിന്റെ ദേഷ്യം, ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ്, അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റില്‍. ചിറ്റാകോട് പുത്തന്‍നട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെയാണ് കൊല്ലം എഴുകോണ്‍ പൊലീസ് ...

arrest | bignewslive

ലഹരി തലക്കുപിടിച്ച് ആശുപത്രിയില്‍ പരാക്രമം; ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിക്കാനൊരുങ്ങി യുവാവ്, അറസ്റ്റില്‍

കൊച്ചി: ആശുപത്രിയില്‍ പരാക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റില്‍. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ലഹരിയിലാണ് ആശുപത്രിയില്‍ അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ...

murder | bignewslive

അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ 40കാരിയെ കുത്തിക്കൊന്നു, മുന്‍സുഹൃത്ത് പിടിയില്‍, നടുക്കുന്ന സംഭവം എറാണാകുളത്ത്

കൊച്ചി: കൊച്ചിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ സ്ത്രീ കൊല്ലപ്പെട്ടു. അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ 40കാരന്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. നാല്‍പ്പതുകാരിയായ ...

death | bignewslive

പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണു, യുവാക്കള്‍ക്ക് ദാരുണാന്ത്യം, നടുക്കം

പാലക്കാട്: വീടിന്റെ ചുമരിടിഞ്ഞ് വീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. വെള്ളപ്പന സ്വദേശി സി വിനു(36) ...

death | bignewslive

ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരണ്‍ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തില്‍ രാധാകൃഷ്ണന്‍ (55) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ...

accident | bignewslive

ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരു മരണം, ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുപത്തിനാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ...

death | bignewslive

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്, സാമ്പത്തിക ബാധ്യതയുള്ളതായി അയല്‍വാസികള്‍

തൃശൂര്‍: തൃശ്ശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) ...

death | bignewslive

നൃത്താധ്യാപികയായ 22കാരി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

മലപ്പുറം: നൃത്താധ്യാപികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി കാഞ്ഞിരമുക്കിലാണ് സംഭവം. നാറാത്തേല്‍ ശ്രീലേഖ ആണ് മരിച്ചത്. also read: പണവും സ്വര്‍ണവും ഓട്ടോ ...

death| bignewslive

ഉച്ചയോടെ വീട്ടില്‍ നിന്നും ഇറങ്ങി, നഴ്‌സിംഗ് വിദ്യാര്‍ത്ഥി ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍

കൊച്ചി; നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ചെമ്മീന്‍ കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്താണ് സംഭവം. വടക്കേ നികത്തില്‍ പിപി സുകുമാരന്റെ മകന്‍ അമലേന്ദു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ...

elephant | bignewslive

കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം, കാട്ടുകൊമ്പന്‍ പടയപ്പയെ കാണാതായിട്ട് രണ്ടാഴ്ച

പത്തനംതിട്ട: കന്നിമല മേഖലയില്‍ വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് കന്നിമല ടോപ് ഡിവിഷനില്‍ കുട്ടിയടക്കം 3 കാട്ടാനകള്‍ ജനവാസ മേഖലയിലെത്തിയത്. ഒരു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ...

Page 3 of 28 1 2 3 4 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.