റോഡിലെ കുഴിയിൽ വീണു, 55കാരന് ദാരുണാന്ത്യം
കോഴിക്കോട്: കലുങ്ക് നിര്‍മ്മാണത്തിനായി റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളിയിലാണ് സംഭവം. മൂസയാണ് മരിച്ചത്. 55 വയസ്സായിരുന്നു. റോഡിലൂടെ നടന്നു വരുന്നതിനിടെ ...










