സംസ്ഥാനത്തിന്റെ പേര് മാറ്റല്‍..! പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഔദ്യോഗികമായി കേരള മാറ്റി 'കേരളം' എന്ന് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ...