ശാരീരിക അസ്വസ്ഥതകൾ കാരണം ലോട്ടറി വിൽക്കാനായില്ല; ചന്ദ്രനെ തേടിയെത്തിയത് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം
പാലാ: വിറ്റുപോകാതിരുന്ന ലോട്ടറി ടിക്കറ്റ് കാരണം ലോട്ടറി വിൽപ്പനക്കാരൻ ലക്ഷാധിപതിയായി. പാലായിലെ ലോട്ടറി വിൽപനക്കാരൻ പൂഞ്ഞാർ വെള്ളാപ്പള്ളിൽ ചന്ദ്രനാ(54)ണ് ഭാഗ്യശാലി. ചന്ദ്രന്റെ കൈയ്യിലെ വിറ്റുപോകാത്ത നിർമ്മൽ ലോട്ടറിയുടെ ...










