അഡൈ്വസ് മെമോ കിട്ടിയവരെ ഉടന്‍ നിയമിക്കണം! കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്നും അഡൈ്വസ് മെമ്മോ കിട്ടിയവരെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ എംപാനല്‍ ജീവനക്കാരില്ലെന്ന് കെഎസ്ആര്‍ടിസി ...






