Tag: Kerala flood

സേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചെലവ് അതാത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് എഴുത്തുകുത്ത് നടപടി മാത്രം; 25 കോടി ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ വക്താവ്

സേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചെലവ് അതാത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് എഴുത്തുകുത്ത് നടപടി മാത്രം; 25 കോടി ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ വക്താവ്

കൊച്ചി: പ്രളയകാലത്ത് സഹായവുമായെത്തിയ വ്യോമസേന ചെലവായ തുകയായ 25 കോടി രൂപ സംസ്ഥാനത്തോട് ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ വക്താവ് ധന്യ സനല്‍. എയര്‍ ലിഫ്റ്റ് ചാര്‍ജസ് ...

ഏഴ് എമിറേറ്റുകളും നടന്നെത്തി! പോറ്റമ്മയായ യുഎഇയോട് നടന്ന് നന്ദിയറിയിച്ച് മലയാളി യുവാവ്

ഏഴ് എമിറേറ്റുകളും നടന്നെത്തി! പോറ്റമ്മയായ യുഎഇയോട് നടന്ന് നന്ദിയറിയിച്ച് മലയാളി യുവാവ്

ദുബായ്: പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തോട് പോറ്റമ്മയായ മണ്ണ് കാണിച്ച കരുതലിന് മലയാളത്തിന്റെ നന്ദിയും സ്‌നേഹവും നടന്ന് അറിയിച്ച് മലയാളി യുവാവ്. കൊച്ചി കാക്കനാട് സ്വദേശിയായ സബീല്‍ ഇസ്മയീല്‍(40) ...

‘മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി !’; വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാര്‍; വ്യത്യസ്ഥമായൊരു ഒത്തു ചേരല്‍

‘മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി !’; വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാര്‍; വ്യത്യസ്ഥമായൊരു ഒത്തു ചേരല്‍

തിരുവനന്തപുരം: വേറിട്ട രീതിയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്മാരുടെ ഒത്തുചേരല്‍. വള്ളത്തില്‍ ചിത്രം വരച്ചും കവിതചൊല്ലിയുമാണ് കലാകാരന്മാര്‍, മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ഒരു വള്ളത്തിനിരുവശങ്ങളിലായി പ്രളയവും ഓഖിയും ചിത്രങ്ങളായി വരയ്ക്കപ്പെട്ടു. ...

മോഡിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് യുഎഇയുടെ 700 കോടി ഉള്‍പ്പടെയുള്ള വിദേശ സഹായങ്ങള്‍ ഇല്ലാതാക്കി; എന്തിനെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി

മോഡിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് യുഎഇയുടെ 700 കോടി ഉള്‍പ്പടെയുള്ള വിദേശ സഹായങ്ങള്‍ ഇല്ലാതാക്കി; എന്തിനെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: പ്രളയ ദുരിതാശ്വാസത്തിന് ഏറെ സഹായകരമാകുന്ന വിദേശ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മോഡിയും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തീരുമാനത്തോടെ യുഎഇയുടെ 700 കോടി ...

2018ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം; ബാധിച്ചത് 54 ലക്ഷം പേരെ; റിപ്പോര്‍ട്ടുമായി ലോക കാലാവസ്ഥ സംഘടന

2018ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം; ബാധിച്ചത് 54 ലക്ഷം പേരെ; റിപ്പോര്‍ട്ടുമായി ലോക കാലാവസ്ഥ സംഘടന

ജനീവ: ലോകത്തെ പിടിച്ചുകുലുക്കിയ ഈ വര്‍ഷം സംഭവിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലുണ്ടായ പ്രളയമാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്. ആള്‍ നാശം കണക്കാക്കിയാണ് ഇത്. ...

നവകേരള നിര്‍മ്മാണത്തിന് വീണ്ടും സഹായവുമായി രവി പിള്ള:  ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി കൂടി നല്‍കി

നവകേരള നിര്‍മ്മാണത്തിന് വീണ്ടും സഹായവുമായി രവി പിള്ള: ദുരിതാശ്വാസ നിധിയിലേക്ക് 8.04 കോടി കൂടി നല്‍കി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റേയും ജീവനക്കാരുടേയും ...

പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്?  വിശദീകരണവുമായി പ്രതിരോധ വക്താവ്

പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്? വിശദീകരണവുമായി പ്രതിരോധ വക്താവ്

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ ഇടപെടലാണ് വ്യോമസേന നടത്തിയത്. പ്രളയകാലത്ത് വ്യോമസേനയുടെ പ്രവര്‍ത്തനത്തിന് ചിലവായ പണം ആരാണ് നല്‍കേണ്ടതെന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ...

നവകേരള സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ 2500 കോടി അധിക ധനസഹായം

നവകേരള സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ 2500 കോടി അധിക ധനസഹായം

ന്യൂഡല്‍ഹി: പ്രളയക്കെടുതിമൂലം പ്രയാസമനുഭവിക്കുന്ന കേരളത്തിനായി 2500 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 2500 കോടിയുടെ ധനസഹായം ...

കേരള പുനര്‍നിര്‍മ്മാണത്തിന് 840 കോടി നല്‍കാന്‍ തയ്യാറാണെന്ന് ജര്‍മ്മനി; തിരിച്ചടിയായി കേന്ദ്രത്തിന്റെ വിസമ്മതം

കേരള പുനര്‍നിര്‍മ്മാണത്തിന് 840 കോടി നല്‍കാന്‍ തയ്യാറാണെന്ന് ജര്‍മ്മനി; തിരിച്ചടിയായി കേന്ദ്രത്തിന്റെ വിസമ്മതം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും മോചിതമാകാന്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 840 കോടി രൂപ വായ്പ നല്‍കാന്‍ തയ്യാറാണെന്നു ജര്‍മ്മന്‍ സര്‍ക്കാരിനു കീഴിലുള്ള വികസന ബാങ്ക് ആയ കെഎഫ്ഡബ്ല്യു. വിദഗ്ധസംഘത്തെ ...

‘ഈ നന്മ ലോകം അറിയണം, തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നു ലോകം മനസ്സിലാക്കണം’; നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്നും കേരളം കരകയറിയ അതിജീവനകഥ പറയുന്ന ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍

‘ഈ നന്മ ലോകം അറിയണം, തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നു ലോകം മനസ്സിലാക്കണം’; നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്നും കേരളം കരകയറിയ അതിജീവനകഥ പറയുന്ന ഡോക്യുമെന്ററിയുമായി ഡിസ്‌കവറി ചാനല്‍

കൊച്ചി: കേരളം അപ്രതീക്ഷിതമായി പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയെ മലയാളികള്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ-ദേശ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി മറികടന്നത് ലോകത്തിന് തന്നെ മാതൃകയായിരുന്നു. നൂറ്റാണ്ടിലെ പ്രളയത്തെ ഒത്തൊരുമയോടെ നാം അതിജീവിച്ച കഥ ലോകത്തിന് ...

Page 14 of 16 1 13 14 15 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.