നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ട്, വേറെ ബന്ധമൊന്നുമില്ല; പരാജയ ഭീതി കാരണം ബിജെപി ആക്രമണം നടത്തിയെന്ന ആരോപണം ശരിയായിരിക്കാം: ഒ രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നു ഒ രാജഗോപാൽ എംഎൽഎ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് ആയിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും ...










